Tag: Nicaragua
നിക്കരാഗ്വയിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ് പാപ്പ
പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ ഭരണത്തിൻകീഴിൽ കത്തോലിക്കാ സഭ കഠിനമായ പീഡനങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിൽ നിക്കരാഗ്വയിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ്...
കത്തോലിക്കാ സഭയ്‌ക്കെതിരെ കടുത്ത നടപടികളുമായി നിക്കരാഗ്വ: സംഭാവനകൾ, ദാനങ്ങൾ എന്നിവയ്ക്ക് നികുതിയേർപ്പെടുത്തും
കത്തോലിക്കാ സഭയ്ക്കും അതിന്റെ സ്ഥാപനങ്ങൾക്കുമെതിരെ നിയന്ത്രണങ്ങൾ കർശനമാക്കി നിക്കരാഗ്വൻ ഭരണകൂടം. വിശ്വാസികൾ കത്തോലിക്കാ സഭയ്ക്കു നൽകുന്ന ദാനങ്ങൾക്കും സംഭാവനകൾക്കും...
നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത: 2023 -ൽ തട്ടിക്കൊണ്ടുപോയത് രണ്ട് ബിഷപ്പുമാരെയും 15 വൈദികരെയും
ഡാനിയൽ ഒർട്ടേഗയുടെയും അദ്ദേഹത്തിന്റെ ഭാര്യയും നിക്കരാഗ്വ വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും, കത്തോലിക്കാ സഭയ്‌ക്കെതിരായ സ്വേച്ഛാധിപത്യ ഭരണകൂട ക്രൂരത...
അമേരിക്കൻ സംഘടനയുടെ പുരസ്കാരം ഏറ്റുവാങ്ങി നിക്കരാഗ്വ സഹായമെത്രാൻ
അമേരിക്കൻ സംഘടനയായ നാഷണൽ എൻഡോവ്‌മെന്റ് ഫോർ ഡെമോക്രസി (NED) യുടെ പുരസ്കാരം ഏറ്റുവാങ്ങി നിക്കരാഗ്വ സഹായമെത്രാൻ ബിഷപ്പ് സിൽവിയോ...
വത്തിക്കാനുമായുള്ള കരാറിനുശേഷം 12 വൈദികരെ മോചിപ്പിച്ചതായി നിക്കരാഗ്വ
ഭരണകൂടം തടവിലാക്കിയ 12 വൈദികരെ മോചിപ്പിച്ച് വത്തിക്കാനിലേക്ക് അയച്ചതായി നിക്കരാഗ്വൻ ഏകാധിപത്യം. കത്തോലിക്കാ സഭയുടെ അധികാരികളുമായി ധാരണയിലെത്തിയതിനുശേഷമാണ് തങ്ങൾ...
നിക്കരാഗ്വയിൽ തടവിലാക്കിയ എട്ടു വൈദികരെ എൽ ചിപോട്ട് ജയിലിലേക്കു മാറ്റി
നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യത്താൽ തടവിലാക്കപ്പെട്ട എട്ടു വൈദികരെ 'രാഷ്ട്രീയത്തടവുകാരുടെ പീഡനജയിൽ' എന്നറിയപ്പെടുന്ന 'എൽ ചിപോട്ട്' ജയിലിലേക്കു മാറ്റിയതായി...
ഈ വർഷം നിക്കരാഗ്വയിൽ ഇതുവരെ കത്തോലിക്കാ സഭയ്ക്കുനേരെ ഉണ്ടായത് 200 -ലധികം ആക്രമണങ്ങൾ
നിക്കരാഗ്വയിൽ 2023 -ൽ ഇതുവരെ കത്തോലിക്കാ സഭയ്ക്കുനേരെ ഉണ്ടായത് 200 -ലധികം ആക്രമണങ്ങളെന്ന് റിപ്പോർട്ട്. നിക്കരാഗ്വൻ ഗവേഷകയും അഭിഭാഷകയുമായ...
നിക്കരാഗ്വയിൽ മൂന്നു വൈദികരെ തടവിലാക്കി ഒർട്ടേഗ ഭരണകൂടം
നിക്കരാഗ്വയിൽ ക്രൈസ്തവർക്കുനേരെയുള്ള ആക്രണം ശക്തമാക്കി ഒർട്ടേഗ ഭരണകൂടം. ഒക്‌ടോബർ ഒന്ന്, ഞായറാഴ്‌ച രാത്രി നിക്കരാഗ്വൻ സ്വേച്ഛാധിപത്യം, മധ്യ അമേരിക്കൻ...
ബിഷപ്പ് റൊളാൻഡോ അൽവാരെസ്: നിക്കരാഗ്വയിൽ തടവിലായിട്ട് ഒരു വർഷം പിന്നിടുന്നു
പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ നേരിട്ടുള്ള ഉത്തരവനുസരിച്ച് നിക്കരാഗ്വയിലെ 150-ലധികം രാഷ്ട്രീയനേതാക്കൾ ഇപ്പോൾ ജയിലിലാണ്; അവരിലൊരാളാണ് ബിഷപ്പ് റൊളാൻഡോ അൽവാരസ്....
നിക്കരാഗ്വ ഇപ്പോൾ ഉത്തര കൊറിയയ്ക്കു സദൃശ്യം: നിക്കരാഗ്വയിലെ മുൻ പ്രസിഡന്റ് സ്ഥാനാർഥി
സമീപകാലത്ത് നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗ സ്വേച്ഛാധിപത്യം ജെസ്യൂട്ടുകൾക്കെതിരായി നടത്തിയ ആക്രമണങ്ങൾ ഉത്തര കൊറിയയിലെ സ്വേച്ഛാധിപത്യരീതികളോട് സാദൃശ്യം പുലർത്തുന്നതാണെന്ന് മുൻ...