നവംബര്‍ 7 യോഹ 12: 20-26 യേശുവിനെ തേടി 

യേശുവിനെ തേടി ആദ്യം ഇറങ്ങിയത് ജ്ഞാനികളാണെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. അവരുടെ അന്വേഷണത്തെപ്പറ്റി അറിഞ്ഞ ഈശോ പറയുന്നത്: ”മനുഷ്യപുത്രന്‍ കുരിശിന്റേതാണ്.” കിരീടവും ചെങ്കോലും കൊണ്ടു ഭരിച്ചവര്‍ ഭൂമിയില്‍ ഇല്ലാതായി. കുരിശില്‍ അഴുകിയ ദൈവത്തിന്റെ ഗോതമ്പുമണി 100 മേനി ഫലം നല്‍കി. മറ്റുള്ളവര്‍ക്കുവേണ്ടി അഴുകാന്‍ നീ തയ്യാറാണെങ്കില്‍ നിന്റെ ജീവിതം കൊണ്ട് നിനക്കും മറ്റുള്ളവര്‍ക്കും ഫലം കൊടുക്കാന്‍ കഴിയും. ഫലം നല്‍കാത്തവ വെട്ടി തീയില്‍ എറിയപ്പെടുമെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു.

ഫാ. ബിബിന്‍ പറേക്കുന്നേല്‍ ലാസലൈറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.