സീറോ മലബാര്‍ സഭയ്ക്ക് മൂന്നു പുതിയ മെത്രാന്മാര്‍ കൂടി

സീറോ മലബാര്‍ സഭയ്ക്ക് മൂന്നു പുതിയ മെത്രാന്മാരെ കൂടി ലഭിച്ചു. മാര്‍ ജോസഫ് പാംബ്ലാനി (സഹായ മെത്രാന്‍, തലശ്ശേരി അതിരൂപത), മാര്‍ ടോണി നീലംകാവില്‍ (സഹായ മെത്രാന്‍, തൃശ്ശൂര്‍ അതിരൂപത), മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ (കൂരിയാ മെത്രാന്‍) എന്നിവരെയാണ് മൗണ്ട് സെന്റ് തോമസില്‍ കൂടിയ സീറോ മലബാര്‍ സഭയുടെ മെത്രാന്മാരുടെ സിനഡ് തിരഞ്ഞെടുത്തത്.

നിയുക്ത മെത്രാന്മാര്‍ക്ക് ലൈഫ്‌ഡേയുടെ അനുമോദനങ്ങളും പ്രാര്‍ത്ഥനാശംസകളും സ്‌നേഹത്തോടെ നേരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.