സീറോ മലങ്കര ഒക്ടോബര്‍ 17 ലൂക്കാ 1:1-4 ജീവിതദൗത്യം

തന്റെ ജീവിതസൗഖ്യം യേശു തിരുവചനത്തില്‍ വായിച്ചെടുക്കുന്നു. അതായത് സ്വന്തം ജീവിതദൗത്യം ദൈവിക തിരുമനസ്സായി യേശു തിരിച്ചറിഞ്ഞു എന്ന് സാരം. യേശുവിന്റെ ശിഷ്യരും ചെയ്യേണ്ടത് ഇതു തന്നെയാണ്. ജീവിതദൗത്യം ദൈവികപദ്ധതിയുടെ ഭാഗമായി മനസ്സിലാക്കുക. എന്താണ് നിന്നെക്കുറിച്ചുള്ള ദൈവതിരുമനസ്സ്? ദൈവികപദ്ധതി പ്രകാരമുള്ള നിന്റെ ജീവിതദൗത്യമെന്താണ്? ഇത് തിരിച്ചറിയുന്നവന് മാത്രമേ ലക്ഷ്യബോധമുള്ള ക്രിസ്തുശിഷ്യനായി ജീവിക്കാന്‍ പറ്റൂ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.