ദിവ്യകാരുണ്യ സ്വീകരണ ഗാനം: തിരുവത്താഴ കൂദാശയിൽ

വി. കുർബാനയിൽ കൈകൾ കൂപ്പി പ്രാർത്ഥനയിൽ ലയിക്കാൻ പ്രേരിപ്പിക്കുന്ന ഹൃദയ സ്പർശിയായ ഒരു ദിവ്യകാരുണ്യ സ്വീകരണ ഗാനം: തിരുവത്താഴ കൂദാശയിൽ യേശുനാഥൻ അണയുന്ന നിമിഷം…

ആൽബം – ഞാൻ കണ്ടു ആ ക്രൂശിതനെ
രചന – ജാസ്മിൻ ജോസ്, ലിജോ ജോൺ
സംഗീതം – ലിജോ ജോൺ
ആലാപനം‌ – കെസ്റ്റർ
ഓർക്കസ്ട്രേഷൻ – വി. ജെ. പ്രദീഷ്
നിർമ്മാണം – താവ് ക്രീയേഷൻസ്

Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്. കുർബാനക്കുള്ള പാട്ടുകളെ MCBS കലാഗ്രാമം ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളി ലൈഫ്ഡേ ഓൺലൈനുവേണ്ടി പരിചയപ്പെടുത്തുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക്കു അയച്ചുതരിക. Contact No (WhatsApp): +91 94 95 35 1728

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.