വി. തോമാശ്ലീഹാ മാദ്ധ്യസ്ഥ ഗാനം: വിശ്വാസത്തിൻ ദീപവുമായി

ദുക്‌റാന തിരുന്നാളിന് പ്രാർത്ഥിച്ചു പാടാൻ വി. തോമാശ്ലീഹായുടെ മാദ്ധ്യസ്ഥ ഗാനം
വിശ്വാസത്തിൻ ദീപവുമായി ഭാരതഭൂവിൽ വന്നവനെ…

ആൽബം – യേശുവിൽ വിരിഞ്ഞ സൂനങ്ങൾ
രചന – ഫാ. അഗസ്റ്റിൻ പുന്നശ്ശേരി എം സി ബി എസ്
സംഗീതം – ഫാ. ജോമോൻ പുത്തേറ്റുപടവിൽ
ആലാപനം‌ – ഫാ. ടോമി പ്ലാത്തോട്ടത്തിൽ

Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്. ഞായറാഴ്ച കുർബാനക്കുള്ള പാട്ടുകളെ MCBS കലാഗ്രാമം ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളി ലൈഫ്ഡേ ഓൺലൈനുവേണ്ടി പരിചയപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക്കു അയച്ചുതരിക. Contact No (WhatsApp): +91 94 95 35 1728

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.