സീറോമലങ്കര ഡിസംബര്‍ 29, മത്താ. 2:19-23 – രക്ഷാകരം

ജോസഫ് ഈജിപ്റ്റിലേക്ക് യാത്രയാകുന്നു, തിരിച്ചുവരുന്നതും ഒറ്റക്കല്ല. ദൈവത്തിന്റെ ദൂതന്റെ നിര്‍ദ്ദേശത്തിന്‍ ആവര്‍ത്തിച്ചു കാണുന്നത് ”ശിശുവിനേയും അമ്മയേയും കൂട്ടി” പോകുവാനാണ്. രക്ഷാകരപദ്ധതി അങ്ങനെയാണ് നടപ്പിലാകുന്നത്. ജീവിതം രക്ഷാകരമാകുന്നത് ഒറ്റയ്ക്കാകുമ്പോഴല്ല മറിച്ച് ഒരുമിച്ചാകുമ്പോഴാണ്. എങ്കില്‍ നിന്റെ യാത്രകള്‍ രക്ഷാകരമാകും നിനക്കും അവര്‍ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.