ഭൗതിക സ്വാതന്ത്ര്യം ലക്ഷ്യം വച്ചല്ല ക്രൈസ്തവർ ജീവിക്കേണ്ടത്: മാർ ഐറേനിയൂസ്

ഭൗതിക സ്വാതന്ത്രം ലക്ഷ്യം വച്ചല്ല ക്രൈസ്തവർ ജീവിക്കേണ്ടതെയെന്ന് പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ സാമുവൽ മാർ ഐറേനിയോസ്. ചേർത്തല പള്ളിപ്പുറം സെന്റ് മേരിസ് പള്ളിയിൽ തിരുനാളിനോടനുബന്ധിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

സമ്പത്തും സ്ഥാനമാനങ്ങളും നൽകുന്ന സ്വാതന്ത്രം മനുഷ്യനെ അടിമത്തത്തിലേക്കാണ് നയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തവർഷത്തേക്ക് ഉള്ള പ്രസുദേന്തിയായി ഇടത്തിൽ തങ്കച്ചൻ ജേക്കബിനെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.