അപരനെ സഹോദരനായി കാണുന്ന മാറ്റം ആവശ്യം: ഫ്രാൻസിസ് പാപ്പാ

അപരനെ സഹോദരനായി കാണുന്ന മാറ്റം ആവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പാ. തന്റെ ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“ഹൃദയങ്ങളെ നിരായുധീകരിക്കുന്ന, അപരനെ സഹോദരനായി തിരിച്ചറിയാൻ ഓരോരുത്തരെയും അനുവദിക്കുന്ന ഒരു മനപരിവർത്തനം, അഗാധമായ മാറ്റം നമുക്കാവശ്യമാണ്” – പാപ്പാ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.