“ദൈവമേ, ഞാൻ ചെറുപ്പത്തിൽ മരിച്ചാൽ…” ഒരു ഉക്രേനിയൻ പട്ടാളക്കാരന്റെ പുറത്തെ ബാഗിൽ എഴുതിയിരിക്കുന്ന പ്രാർത്ഥന

“ദൈവമേ, ഞാൻ ചെറുപ്പത്തിൽ മരിക്കുകയാണെങ്കിൽ, നരകത്തിൽ പോകാൻ ഇടയുണ്ടെങ്കിലും എന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ” – ഒരു ഉക്രേനിയൻ സൈനികൻ തന്റെ പുറത്ത് തൂക്കിയിരിക്കുന്ന ബാഗിൽ എഴുതിസൂക്ഷിച്ചിരിക്കുന്ന പ്രാർത്ഥനയാണിത്. ഉക്രേനിയൻ റിപ്പോർട്ടർ ഇല്ലിയ പൊനോമറെങ്കോ തന്റെ ട്വിറ്റർ പ്രൊഫൈലിലാണ് ഇതിന്റെ ചിത്രം ഉൾപ്പെടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

“കർത്താവേ, സ്വാതന്ത്ര്യത്തിനായി പോരാടുന്നവരെ സംരക്ഷിക്കണമേ. അവരുടെ രാജ്യത്തിന്റെ പ്രതിരോധത്തിൽ അവർ മരിക്കുന്നു. അവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നു. അവർ കഷ്ടപ്പെടുന്നു” – റിപ്പോർട്ടർ ഇല്ലിയ തന്റെ ട്വിറ്ററിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.