ഒക്ടോ. 12: ലൂക്കാ 11:24-26 അശുദ്ധാത്മാവിന്റെ തിരിച്ചുവരവ്

ആസക്തിയും പ്രലോഭനങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന വ്യക്തിയാണോ ഞാന്‍ എന്ന പരിശോധന ഇന്നത്തെ വചനം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നു. പോയ പിശാച് തന്നേക്കാള്‍ ദുഷ്ടരായ മറ്റ് ഏഴുപേരെക്കൂടി കൊണ്ടുവരുന്നു എന്ന് പറയുമ്പോള്‍ എപ്പോഴും ഒരുങ്ങിയിരിക്കണം എന്നുകൂടിയുള്ള ഓര്‍മ്മപ്പെടുത്തലാണത്. ആത്മീയ ജീവിതം  ഒരു തുടര്‍പ്രക്രിയയാണല്ലോ- എപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കേണ്ട ഒരുകാര്യം. എന്നിലെ തിന്മകള്‍ പോയി എന്ന് പറഞ്ഞ് ആശ്വസിച്ച്  ഇരുന്നാല്‍ പോരാ, നന്മകള്‍ വളര്‍ത്താന്‍ ശ്രമിക്കണം. എങ്കിലേ ആത്മീയ ജീവിതം വിജയിക്കൂ.

ഒക്ടോ. 12: ബുധന്‍ മൂശ ഒന്നാം ബുധന്‍
1കോറി 1:24-31 ദൈവത്തിന്റെ ഭോഷത്തം
ലൂക്കാ 11:24-26 അശുദ്ധാത്മാവിന്റെ തിരിച്ചുവരവ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.