ഒക്ടോ. 18: മത്താ 15:1-9 സ്‌നേഹംവഴി ജീവിതങ്ങളെ നേടുക

ഹൃദയങ്ങളില്‍ നിന്നും അകലുന്നവരും, അകലങ്ങളില്‍ ഹൃദയം സൂക്ഷിക്കുന്നവരും എന്നും നിയമങ്ങളില്‍ ജീവിതം പണിയുന്നവരാണ്. ഈ പണിതുയര്‍ത്തുന്ന സൗധങ്ങള്‍ക്ക് ബാബേല്‍ ഗോപുരത്തിന്റെ നിഴലുണ്ടാകാം. ദൈവമേ അധരം പോലെ ഹൃദയവും, ഹൃദയതാളം പോലെ ജീവിതവും സൂക്ഷിക്കാന്‍, ദൈവവചനത്തെ കാലങ്ങളിലൂടെ നിര്‍വചിക്കാനുള്ള ജ്ഞാനം നല്‍കണേ. നിയമങ്ങള്‍ കൊണ്ടല്ല സ്‌നേഹം കൊണ്ട് ജീവിതം കെട്ടിപ്പടുക്കാനും, ആ സ്‌നേഹംവഴി അനേകം ജീവിതങ്ങളെ നേടാനും ഉള്ള കൃപയാണ് നമ്മള്‍ക്കാവശ്യം.

18 ചൊവ്വ
ഫിലി. 4:4-9
മത്താ 15:1-9 പാരമ്പര്യവും ദൈവകല്പനയും

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.