Tag: Nicaragua
അടിച്ചമർത്തലുകൾക്കു നടുവിലും ദൈവവിളിയുടെ വിളനിലമായി നിക്കരാഗ്വ
ഒർട്ടേഗ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കിടയിലും ദൈവവിളിയുടെ വിളനിലമായി മാറുകയാണ് നിക്കരാഗ്വ. മനാഗ്വ രൂപതയിൽ പത്തോളം സെമിനാരി വിദ്യാർഥികളെ ഇന്ന് പ്രാദേശിക...
നിക്കരാഗ്വയിൽ പോലീസ് സന്യാസാശ്രമത്തിൽ അതിക്രമിച്ചു കയറി കന്യാസ്ത്രീകളെ തട്ടിക്കൊണ്ടു പോയി
നിക്കരാഗ്വയിൽ ഒർട്ടേഗ ഭരണകൂടത്തിനു കീഴിലുള്ള പോലീസ്, സന്യാസാശ്രമത്തിൽ അതിക്രമിച്ചു കയറി കന്യാസ്ത്രീകളെ തട്ടിക്കൊണ്ടു പോയി. അന്വേഷകയും അഭിഭാഷകയും ഒർട്ടേഗ...
നിക്കരാഗ്വന്‍ പ്രതിഷേധകന്റെ മരണത്തില്‍ അനുശോചിച്ചു കര്‍ദിനാള്‍ ബ്രെനസ്
പ്രസിഡന്റ് ഡാനിയൽ ഓർട്ടെഗയുടെ ഭരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ഒരാള്‍ കൂടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ തന്റെ ദുഖം പ്രകടിപ്പിച്ചു കര്‍ദിനാള്‍ ബ്രെനസ്....
“ഞങ്ങള്‍ക്ക് സമാധാനം വേണം”: ആ വൈറല്‍ ചിത്രത്തിനു പിന്നിലെ വേദന
നിസ്സഹായതയുടെ വക്കിലെത്തിയ അവര്‍ തങ്ങളുടെ കൈകള്‍ കൂപ്പി, മുട്ടിലിരുന്നു, അപേക്ഷിച്ചു, “അക്രമങ്ങള്‍ അവസാനിപ്പിക്കൂ, ഞങ്ങള്‍ക്ക് സമാധാനം വേണം.”
വേദനയും നിസ്സഹായതയും തളം കെട്ടി നിന്ന അവരുടെ...
പ്രതിഷേധക്കാരെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുന്നത് തടയാനായി നിക്കരാഗ്വയിലെ മെത്രാന്മാര്‍
ഡാനിയല്‍ ഒര്‍ട്ടെഗയ്ക്ക് എതിരായി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ക്ക് സുരക്ഷ ഉറപ്പു വരുത്താന്‍ നിക്കരാഗ്വയിലെ മെത്രന്മാര്‍. പ്രതിഷേധക്കാരെ സര്‍ക്കാര്‍...
സമാധാനത്തിനായി അപേക്ഷിച്ച് നിക്കരാഗ്വയിലെ പാപ്പായുടെ പ്രതിനിധി
ഏപ്രിൽ പതിനെട്ടു മുതൽ രാജ്യത്തെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഭീകരതയ്ക്കും അക്രമങ്ങൾക്കും അറുതി വരുത്തണമെന്ന ശക്തമായ അപേക്ഷയുമായി നിക്കരാഗ്വയിലെ പാപ്പായുടെ പ്രതിനിധി,...
നിക്കരാഗ്വയില്‍ ബിഷപ്പുമാര്‍ക്ക് നേരെ ആക്രമണം
ബസലിക്കയില്‍ അഭയം തേടിയ പ്രതിഷേധക്കാരുടെ കൂട്ടത്തെ മോചിപ്പിക്കാന്‍ പോയ ഒരു കൂട്ടം ബിഷപ്പുമാര്‍ക്ക് നേരെ ആക്രമണം ഉണ്ടായി. തിങ്കളാഴ്ചയാണ്...
നിക്കരാഗ്വന്‍ ബിഷപ്പുമാര്‍ പാപ്പയെ സന്ദര്‍ശിക്കും
രാജ്യത്തെ സന്തുലിതാവസ്ഥ തന്നെ താറുമാറായ സാഹചര്യത്തില്‍ നിക്കരാഗ്വന്‍ ബിഷപ്പുമാര്‍ ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ തയാറെടുക്കുന്നു. സമാധാനത്തിനു പുറമേ വളര്‍ന്നു...