ലത്തീന്‍ ഫെബ്രുവരി 17; ലൂക്കാ 5:27-32 ദൈവസാന്നിധ്യം

ലേവിയെ യേശു അവന്റെ ജോലി സ്ഥലത്ത് വച്ചാണ്കണ്ടു മുട്ടുന്നത് പിന്നീട് ലേവിയുടെ വീട്ടില്‍ യേശു ഭക്ഷണത്തിനിരിക്കുന്നു. വീടായാലും ജോലിസ്ഥലമായാലും അവയെ ഗുണപരമായി മാറ്റുന്നത് യേശുവിന്റെ സാന്നിധ്യമാണ്. നിന്റെ വീട്ടിലും ജോലിസ്ഥലത്തും യേശുസാന്നിധ്യം ഉറപ്പാക്കാന്‍ നീ ശ്രമിക്കണം. അതായത്, യേശുസാന്നിധ്യത്തിലേക്ക് പിന്തിരിയാന്‍ രണ്ടിടത്തും നീ പരിശ്രമിക്കണമെന്നു സാരം. നിന്റെ ജീവിതം കൂടുതല്‍ ആരോഗ്യപൂര്‍ണ്ണമാകുന്നത് എല്ലായിടത്തും വൈദ്യന്റെ സാന്നിധ്യം നീ അനുഭവിക്കുമ്പോഴാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.