പൊന്തിഫിക്കൽ ട്വീറ്റ് ജനുവരി 01 തിങ്കൾ

സമാധാനത്തിന്റെ വിത്തുകൾ വളരുന്നതനുസരിച്ച് അവയെ നമുക്കു പരിപോഷിപിക്കാം. നമ്മുടെ നഗരങ്ങളെ സമാധാനത്തിന്റെ പരിശീലനക്കളരികളായി രൂപാന്തരപ്പെടുത്താം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.