ലാറ്റിന്‍: മാര്‍ച്ച് 10 : മത്താ: 5: 20-26 നിര്‍മ്മലാകാം

ഫരിസേയരുടെ നീതി നിയമത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പ്രവര്‍ത്തികളുടെ അടിസ്ഥാനത്തിലാണ് ഒരു കാര്യം ശരിയോ തെറ്റോ എന്ന് വിധിച്ചിരുന്നത്. എന്നാല്‍ രണ്ടാമതൊരാള്‍ അറിയാതെ ഒരുവന്‍റെ മനസ്സില് അപരനെ കുറ്റം വിധിച്ചാലോ, അവനെ അപഹാസ്യനാക്കിയാലോ അത് കൊല്ലുന്നതിനു തുല്യമാന്നെന്നു കര്‍ത്താവ്‌ പഠിപ്പിക്കുന്നു. ഉള്ളം നിര്‍മ്മലമാക്കി നമ്മുക്ക് യേശുവിന്‍റെ പരിശുദ്ധിയില്‍ പങ്കു ചേരാം.

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.