ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും: 11. സന്ദർശനം

ക്രിസ്മസ് ഓർമിപ്പിക്കുന്ന ഒരുപാട് സന്ദർശനങ്ങൾ. മാലാഖയുടെ  സന്ദർശനം, ആട്ടിടയരുടെ സന്ദർശനം, ജ്ഞാനികളുടെ സന്ദർശനം. എല്ലാ സന്ദർശങ്ങളും  അനുഗ്രഹങ്ങൾ ആകുന്നില്ല. ചില സന്ദർശനങ്ങൾ തീരായുദ്ധത്തിലേക്ക് പോലും വാതിൽ  തുറക്കുന്ന കാലമാണിത്. ഉള്ളറിയാത്ത, ഉള്ളത് പങ്കിടാത്ത സന്ദർശനങ്ങളാണ് ഈ കാലത്തിന്റേത്. പരസ്പരം അംഗീകരിക്കുന്ന മനസിലാക്കുന്ന സന്ദർശനങ്ങൾ  ഉണ്ടാകട്ടേ. അപ്പോളാണ് സന്ദർശനങ്ങൾ അനുഗ്രഹങ്ങളാകുന്നത് .

ദൈവമേ എന്റെ സന്ദർശനങ്ങൾ  സന്ദർശകനും സന്ദർശിക്കപ്പെടുന്നവനും ലോകം മുഴുവനും   അനുഗ്രഹമാകുന്നതാക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.