സീറോമലബാര്‍: ജനുവരി 24: യോഹ. 15:9-11 സ്‌നേഹത്തിന്റെ നിറവ്

പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്‌നേഹിച്ചു (15:9) എന്നാണ് യേശു പറയുന്നത്. സ്‌നേഹം ആവോളം സ്വീകരിച്ച യേശുവാണ് അത് നിറവോടെ കൊടുക്കുന്നത്. അനുദിനജീവിതത്തില്‍ സ്‌നേഹം പിശുക്കില്ലാതെ കൊടുക്കാന്‍ നിനക്ക് ആവണമെങ്കില്‍ മാര്‍ഗ്ഗം ഒന്നേയുള്ളു, നീ സ്‌നേഹം കൊതി തീരുവോളം സ്വീകരിക്കണം. തമ്പുരാനില്‍ നിന്ന് സ്‌നേഹം സ്വീകരിക്കണം. അതോടൊപ്പം നിന്റെ പ്രിയരില്‍ നിന്നും. അപ്പോള്‍ മാത്രമേ നിര്‍ല്ലോഭമായി സ്‌നേഹം കൊടുക്കാന്‍ നിനക്ക് പ്രാപ്തിയുണ്ടാകുകയുള്ളു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.