സീറോ മലങ്കര ഒക്ടോബര്‍ 16 ലൂക്കാ 21:1-4 പരിപൂര്‍ണ്ണ സമര്‍പ്പണം

ധനികരും വിധവയും ചെയ്യുന്നത് ഒരേ പ്രവര്‍ത്തിയാണ് – അവര്‍ ദേവാലയത്തില്‍ നേര്‍ച്ചയിടുന്നു. ധനികര്‍ തങ്ങളുടെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ളവ കൊടുക്കുന്നു. എന്നാല്‍ വിധവ തന്റെ ആവശ്യത്തിനുള്ളത് മുഴുവന്‍ കൊടുക്കുന്നു.

നീയും അനുദിനം കൊടുക്കുന്നവനാണ്. രണ്ട് രീതിയില്‍ കൊടുക്കാന്‍ നിനക്ക് പറ്റും. നിന്റെ കൊടുക്കലുകള്‍ നിന്നെ നൊമ്പരപ്പെടുത്തുകയും, നിന്റെ ജീവിതത്തെ അപകടത്തിലാക്കുകയും ചെയ്യുമ്പോഴാണ് വിധവയുടെ സ്ഥാനത്തേക്ക് നീ ഉയരുന്നത്. അത്തരം കൊടുക്കലുകളാണ് നിന്റെ ജീവിതത്തെ പണിതുയര്‍ത്തുന്നത്. അപ്പോഴാണ് നീ ദൈവികരീതിയിലാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.