സീറോ മലങ്കര ആഗസ്റ്റ് 26 യോഹ. 4: 43-54 സഞ്ചാരം

സുവിശേഷത്തിലെ യേശു സഞ്ചാരിയാണ്. ഇത്തവണ യൂദയായില്‍ നിന്നും സമറിയ വഴി ഗലീലിയിലേയ്ക്കാണ് സഞ്ചാരം. സമറിയായിലെ, സിക്കാര്‍ പട്ടണത്തിലെ സ്ത്രീയുമായുള്ള സംഭാഷണത്തിലൂടെ അവളും നാട്ടുകാരും യേശുവില്‍ വിശ്വസിച്ചു. ഗലീലിയയില്‍ എത്തിയപ്പോള്‍ രാജഭൃത്യന്റെ മകനെ സുഖപ്പെടുത്തിയതിലൂടെ ആ കുടുംബം മുഴുവനും വിശ്വാസത്തിലേയ്ക്കു വന്നു. സഞ്ചാരത്തിനിടയില്‍, പറഞ്ഞ വാക്കിലൂടെയും ചെയ്ത അടയാളങ്ങളിലൂടെയും മനുഷ്യരെ ”പിടിക്കുക”യാണ് യേശു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ