Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്: 2

Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്. ഞായറാഴ്ച കുർബാനക്കുള്ള പാട്ടുകളെ MCBS കലാഗ്രാമം ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പള്ളി ലൈഫ്ഡേ ഓൺലൈനുവേണ്ടി പരിചയപ്പെടുത്തുന്നു.

ദിവ്യകാരുണ്യ ഗാനം: സ്നേഹം മഴയായി പെയ്തിറങ്ങും ദിവ്യകാരുണ്യമേ…
ആൽബം: ഹൃദയതാലം
രചന: ഫാ. വിനീഷ് ചെമ്പകശ്ശേരി
സംഗീതം: ഷാന്റി ആന്റണി അങ്കമാലി
ആലാപനം: കെസ്റ്റർ
അവതരണം: പോപ്പ് മീഡിയ
നിർമ്മാണം: രാജു തോട്ടം (ശാലോം ക്രീയേഷൻസ്)

നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക്കു അയച്ചുതരിക. Contact No (WhatsApp): +91 94 95 35 1728

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.