ദിവ്യകാരുണ്യ സ്വീകരണ ഗാനം: വാവാ യേശുവേ വാവാ

ദിവ്യകാരുണ്യ സ്വീകരണ ഗാനം

വാവാ യേശുവേ വാവാ
വാവാ സ്നേഹമേ വാവാ
ജീവന്റെ നാഥാ സ്നേഹസ്വരൂപാ 
ഹൃദയത്തിൽ വാഴാൻ വാവാ…

ഹൃദയം തുറന്നു ദൈവത്തെ വിളിക്കുന്ന അനുഭവം ആണ് ഈ ഗാനം പ്രദാനം ചെയ്യുന്നത്.

ആൽബം – പരമോന്നതൻ
രചന – ജിബി ജോസ് അങ്കമാലി
സംഗീതം – ജോയി അങ്കമാലി
ആലാപനം‌ – കെസ്റ്റർ
ഓർക്കസ്ട്രേഷൻ – തോമസ് കുറുമശ്ശേരി
നിർമ്മാണം – ജോഷ്വാ ക്രീയേഷൻസ്

Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്. കുർബാനക്കുള്ള പാട്ടുകളെ MCBS കലാഗ്രാമം ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളി ലൈഫ്ഡേ ഓൺലൈനുവേണ്ടി പരിചയപ്പെടുത്തുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക്കു അയച്ചുതരിക. Contact No (WhatsApp): +91 94 95 35 1728

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.