Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്: 3

ഉയിർപ്പുതിരുനാൾ ഗാനം: കബറിടം ഒരു മിന്നലണിഞ്ഞു, കമനീയ വാതിൽ തുറന്നു…
ആൽബം: ദി പാഷൻ
രചന & സംഗീതം: ഫാ. ഷാജി തുമ്പേച്ചിറയിൽ
ആലാപനം: കെ. ജി. മാർക്കോസ്
നിർമ്മാണം: സെലെബ്രെന്റ്സ് ഇന്ത്യ

Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്. ഞായറാഴ്ച കുർബാനക്കുള്ള പാട്ടുകളെ MCBS കലാഗ്രാമം ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പള്ളി ലൈഫ്ഡേ ഓൺലൈനുവേണ്ടി പരിചയപ്പെടുത്തുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക്കു അയച്ചുതരിക. Contact No (WhatsApp): +91 94 95 35 1728

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.