സീറോ മലങ്കര മെയ് 8 യോഹ 21: 20-24 സുവിശേഷം

യേശുവിന്റെ വക്ഷസില്‍ ചാരി കിടന്നു കിട്ടിയതാണ് യോഹന്നാന്, സുവിശേഷം. അതു വെറും കവല പ്രസംഗമോ, കഥപറച്ചിലോ അല്ല. മറിച്ച് സ്‌നേഹം ജീവിച്ചു കാണിച്ചതിന്റെ സാമ്യമാണ്. പത്യമായ സാക്ഷ്യങ്ങളുടെ അഭാവമാണ് ഈ കാലഘട്ടത്തിന്റെ അപചയം. സാക്ഷ്യങ്ങളെ സത്യമാക്കാന്‍ സത്യമായവന്റെ ഉള്ളിനോട് ചേര്‍ന്നിരിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.