ഏകരക്ഷകനായ ഈശോയും ഇതരമതങ്ങളോടുള്ള കത്തോലിക്കാ സഭയുടെ ബന്ധവും – ആറാം ഭാഗം

സംഭാഷണം 4: ഇതരമതങ്ങളിലെ രക്ഷ – സഭയുടെ ഔദ്യോഗികപഠനം (PART I)

അവതരണം: റവ. ഡോ. ജോളി കരിമ്പില്‍ (പ്രൊഫസര്‍, സെന്റ്‌ മേരീസ് മലങ്കര മേജര്‍ സെമിനാരി, തിരുവനന്തപുരം).

ചര്‍ച്ച ചെയ്യുന്ന ചോദ്യങ്ങള്‍

1. ഇതരമതങ്ങളോട് ബന്ധം സ്ഥാപിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് സാധിക്കുമോ? ഈ ബന്ധത്തിന് വിശുദ്ധ ലിഖിതത്തിലുള്ള അടിസ്ഥാനമെന്താണ്?

2. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണരേഖയായ NA രൂപപ്പെടുന്നതിനു മുമ്പുതന്നെ ഇതരമതങ്ങളോടുള്ള ബന്ധത്തെക്കുറിച്ച് തിരുസഭയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വരെയുള്ള അതിന്റെ ചരിത്രഗതി ഹ്രസ്വമായി ഒന്ന് വിശദീകരിക്കാമോ?

3. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണരേഖ ഇതരമതങ്ങളോടുള്ള ബന്ധത്തെ സംബന്ധിച്ച സഭയുടെ ധാരണയില്‍ പുതിയതായി എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയാണോ? അതോ, ഇതരമതങ്ങളോടുള്ള ബന്ധത്തെക്കുറിച്ചുള്ള സഭയുടെ ധാരണയെ കൂടുതല്‍ വ്യക്തതയോടെ വ്യാഖ്യാനിക്കുകയാണോ ചെയ്തത്?

4. സഭയ്ക്കു പുറമേ രക്ഷയില്ല (Extra Ecclessiam nulla Salus) എന്ന സഭാപിതാവായ വി. സിപ്രിയാന്റെ പ്രശസ്തമായ വാചകം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

Part II (Will be Released Tomorrow)

5. രക്ഷയുടെ ഏകമാര്‍ഗ്ഗം യേശുക്രിസ്തുവായതിനാല്‍ ഇതരമത പാരമ്പര്യങ്ങളിലുള്ളവരുടെ രക്ഷയെ സംബന്ധിച്ച കത്തോലിക്കാ വീക്ഷണം എന്താണ് – ഇതരമതങ്ങളുടെ രക്ഷാകരമൂല്യം എന്താണ്?

7. ഇതരമതങ്ങളിലും സത്യത്തിന്റെ രശ്മികളുണ്ട് എന്ന് സഭ പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് – ദൈവത്തെ സംബന്ധിക്കുന്ന ചിന്തകളിലെ വൈവിധ്യങ്ങളെ എങ്ങനെ മനസ്സിലാക്കണം?

8. ഏകദൈവത്തില്‍ വിശ്വസിക്കുന്ന കത്തോലിക്കര്‍ക്ക് മറ്റു ദൈവങ്ങളുണ്ട് എന്ന് കരുതാനാവില്ല. അതിനാല്‍ തന്നെ ഇതരമതങ്ങളോടുള്ള ബന്ധം ഏതെങ്കിലും വിധത്തില്‍ ഒന്നാം പ്രമാണത്തിന്റെ ലംഘനവുമാവില്ല. ഈ പ്രസ്താവനയെ അച്ചന്‍ എങ്ങനെ വിലയിരുത്തുന്നു?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.