വി. എവുപ്രാസ്യാമ്മയുടെ തിരുനാൾ ഇന്ന്

വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർഥാടനകേന്ദ്രത്തിൽ വി. എവുപ്രാസ്യമ്മയുടെ പതിനഞ്ചാമത് തിരുനാൾ ഇന്ന് നടക്കും. ഇന്ന് രാവിലെ ഏഴിന് കബറിട ദൈവാലയത്തിൽ നടത്തപ്പെടുന്ന തിരുനാൾ കുർബാന, മധ്യസ്ഥ പ്രാർത്ഥന, ലദീഞ്ഞു എന്നിവയ്ക്ക് തൃശൂർ ആർച്ചുബിഷപ്പ് മാർ ആൻഡ്രുസ് താഴത്ത് മുഖ്യ കാർമികത്വം വഹിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഊട്ടുനേർച്ച ഉണ്ടായിരിക്കുകയില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.