സീറോ മലബാര്‍ മാര്‍ച്ച് 15 മത്താ. 5:43-48 പരിധികളില്ലാതെ സ്‌നേഹിക്കുക

ശത്രുവിനെ സ്‌നേഹിക്കുക എന്ന കല്പനയില്‍ നിന്നും നിന്റെ ‘ശത്രു’ ആരാണെന്ന് വ്യക്തമായി മനസ്സിലാക്കാം. ആരെയെല്ലാം നിന്റെ സ്‌നേഹവലയത്തില്‍നിന്ന് നീ അകറ്റിനിര്‍ത്തിയിട്ടുണ്ടോ അവരാണ് നിന്റെ ശത്രുക്കള്‍. തിരികെ കിട്ടുന്ന സ്‌നേഹത്തിന്റെ അളവ് നോക്കാതെ…നിന്റെ സ്‌നേഹപിതാവിനെപ്പോലെ പരിധികളില്ലാതെ സ്‌നേഹിക്കാന്‍ തുടങ്ങുക. നിന്റെ ശത്രു നിന്നെ ദ്രോഹിച്ചവനല്ല… നിന്നെ സ്‌നേഹിക്കാത്തവനുമല്ല… നീയിതു വരെ സ്‌നേഹിച്ചിട്ടില്ലത്തവനാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.