കേരള മക്കള്‍ക്കായി അതിജീവനത്തിന്റെ പ്രാർത്ഥനാഗാനം

ഒന്നും ബാക്കിവയ്ക്കാതെ കടന്നുപോയ ദുരിതമഴയെ തോല്‍പ്പിച്ച് സര്‍വ്വം നേടിയെടുക്കാനുള്ള കരുത്തിനായി… മഹാപ്രളയത്തിന്റെ അവശിഷ്ടങ്ങള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന കേരള മക്കള്‍ക്കായി അതിജീവനത്തിന്റെ പ്രാര്‍ത്ഥന…

പ്രളയദുരന്തത്തില്‍ സര്‍വ്വം നഷ്ടപ്പെട്ട മനുഷ്യമനസ്സുകളോടൊപ്പം…. മഹാപ്രളയം അരങ്ങൊഴിയുമ്പോഴും നനഞ്ഞ മിഴികളുയര്‍ത്തി ഹൃദയത്തില്‍ നിന്നൊരു പ്രാര്‍ത്ഥന…! പ്രളയകെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്കായ് ആശ്വാസ ഗാനം.

ഒരു വീടു തരണേ, ഒരു വീടു തരണേ
മഴ ചോരാത്തൊരു വീടു തരണേ
വെയിൽ ഏൽക്കാത്തൊരു വീടു തരണേ

ആൽബം – വിതക്കാരൻ
രചന – ഫാ. തദേവൂസ് അരവിന്ദത്ത്
സംഗീതം – ഫാ. മാത്യൂസ് പയ്യപ്പിള്ളി
ആലാപനം‌- കെസ്റ്റർ
ഓർക്കസ്ട്രേഷൻ –അനിൽ ബി. എസ്
കോറസ് – റിൻസി, മേബിൾ, സിജി
നിർമ്മാണം- എഫ്. സി. സി. വിമലാ പ്രൊവിൻസ് കോതമംഗലം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.