പാഠം 38: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. എല്ലാ ആത്മീയരോഗങ്ങള്‍ക്കും ഔഷധമായി ചെറിയ ഓസ്തിയില്‍ എല്ലാ സ്നേഹവും ഒളിപ്പിച്ചു വച്ച് എല്ലാ ഔഷധവും ഒളിപ്പിച്ചു വച്ച് ഈശോ നമ്മെ ക്ഷണിക്കുകയാണ് സക്രാരിയിലേയ്ക്ക്. നമുക്ക് ആ ഈശോയെ സ്വീകരിക്കാം. എല്ലാ കുറ്റങ്ങളില്‍ നിന്നും എല്ലാ കുറവുകളില്‍ നിന്നും സൗഖ്യം പ്രാപിക്കാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.