നമ്മിലേയ്ക്കു വന്ന ദൈവവചനമാണ് യേശു: മാര്‍പാപ്പ

ജനുവരി 3 ാം തീയതി ഫ്രാന്‍സിസ് പാപ്പാ ട്വിറ്ററില്‍ പങ്കുവച്ച സന്ദേശം.

“നമ്മെക്കുറിച്ച് എപ്പോഴും ചിന്തിക്കുകയും നമ്മോടു സംവദിക്കുവാന്‍ സദാ ആഗ്രഹിക്കുകയും ചെയ്യുന്ന ചിരന്തനനായ ദൈവവചനമാണ് യേശു.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.