നാം ദൈവത്തിന്റെ കണ്ണില്‍ അമൂല്യരും അതുല്യരുമാണ്: മാര്‍പാപ്പ

ദൈവം അന്വേഷിക്കുന്ന നഷ്ടപ്പെട്ട ചെറുനാണയമാണ് നമ്മളെന്നതില്‍ സന്ദേഹമില്ലെന്ന് മാര്‍പാപ്പ. അവിടുത്തെ കണ്ണില്‍ നാം അമൂല്യവും അതുല്യവുമാണ് എന്നു പറയാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. ദൈവത്തിന്റെ ഹൃദയത്തില്‍ നമുക്കുള്ള സ്ഥാനം വേറൊരാള്‍ക്കും കൈവശപ്പെടുത്താനാവില്ല – പാപ്പാ പറഞ്ഞു.

ദൈവം ആരെയും കൈവെടിയുന്നില്ല. അവിടുത്തെ സ്‌നേഹത്തിന്റെ മനോഹാരിത ഇനിയും അറിഞ്ഞിട്ടില്ലാത്തവരേയും ജീവിതത്തിന്റെ കേന്ദ്രമായി യേശുവിനെ ഇനിയും സ്വീകരിച്ചിട്ടില്ലാത്തവരേയും പാപജീവിതം ഇനിയും ത്യജിക്കാന്‍ സാധിക്കാത്തവരേയും അവിടുന്ന് തന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നു – പാപ്പാ കൂട്ടിച്ചേര്‍ത്തു.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.