യുവജനങ്ങളുടെ കരുത്ത് ലോകത്തിന് ആവശ്യമുണ്ടെന്ന് മാർപാപ്പാ

“പ്രിയപ്പെട്ട യുവജനമേ, ലോകത്തിന് വീണ്ടും എഴുന്നേൽക്കാൻ, നിങ്ങളുടെ ശക്തിയും നിങ്ങളുടെ ഉത്സാഹവും നിങ്ങളുടെ അഭിനിവേശവും ആവശ്യമാണ്” -ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

ഇക്കൊല്ലം നനവംബർ 21 -ന് രൂപതാ തലത്തിൽ സഭ ആചരിക്കുന്ന മുപ്പത്തിയാറാം ലോക യുവജന ദിനത്തിനായി നല്‍കിയ സന്ദേശത്തിൽ നിന്ന് പാപ്പാ ട്വിറ്ററിൽ കുറിച്ചതാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.