തിരുപ്പിറവിദൃശ്യം മാനവര്‍ക്കു നല്‍കുന്ന സന്ദേശത്തെക്കുറിച്ച് മാര്‍പാപ്പ

ഡിസംബര്‍ 28, തിങ്കളാഴ്ച ഫ്രാന്‍സിസ് പാപ്പാ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം.

“ഓരോരുത്തരും അവരവരുടെ വഴിയേ പോകുന്നുവെന്നതാണ് മാനവികതയുടെ ദുരന്തം. എന്നാല്‍ തിരുപ്പിറവി ദൃശ്യത്തില്‍ കാണുന്നത് ലോകത്തിന്റെ ഇരുണ്ട രാവില്‍ സകലരും സമാധാനരാജാവായ ക്രിസ്തുവിന്റെ വെളിച്ചത്തിലേയ്ക്കു നടന്നടുക്കുന്നതാണ്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.