വിശുദ്ധ കുര്‍ബാന അനുഭവം കൈമാറുന്നവരാണ് മതാധ്യാപകർ: പാപ്പാ

വി. കുർബാനയുടെ ആഘോഷത്തിൽ നിന്ന് ജീവിക്കുന്ന പരിശുദ്ധാത്മാവിന്റെ സർഗ്ഗാത്മകതയോടും പ്രേരണയോടും കൂടി വിശ്വാസം കൈമാറാനുള്ള അഭിനിവേശം കൂടുതലായി അനുഭവിക്കുന്ന സുവിശേഷകരാണ് മതബോധനാധ്യാപകർ. യൂറോപ്യൻ ബിഷപ്പുമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാപ്പാ.

“ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നു. ഒരിക്കലും നിങ്ങളെ കൈവിടുകയില്ല. വിശ്വാസപരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇത് ആവർത്തിക്കുന്നതിൽ നിങ്ങൾ ഒരിക്കലും മടുപ്പു കാണിക്കരുത്. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക്, മനസ്സിൽ നിന്ന് മനസ്സിലേയ്ക്ക്, ജീവിതത്തിൽ നിന്ന് ജീവിക്കുന്ന ദൈവത്തിലേക്ക് പരിശുദ്ധാത്മാവിന്റെ ചൈതന്യം പകരുകയാണ് ഇവർ ചെയ്യേണ്ടത്.”-പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.