ഫ്രാന്‍സിസ് പാപ്പായ്ക്ക് കാലുവേദന: പരിപാടികള്‍ റദ്ദാക്കിയതായി വത്തിക്കാന്‍

ജനുവരി 24 ഞായര്‍ വത്തിക്കാന്‍ പ്രസ്സ് ഓഫിസിന്റെ പ്രസ്താവന.

കാല്‍വണ്ണയിലെ ഞരമ്പു വേദന മൂലം (Sciatic nerve pull) ഫ്രാന്‍സിസ് പാപ്പാ ജനുവരി 24, ഞായറാഴ്ച രാവിലത്തെയും 25, തിങ്കളാഴ്ചത്തെയും പരിപാടികള്‍ റദ്ദാക്കി. ഞായറാഴ്ച, ജനുവരി 24 മദ്ധ്യാഹ്നം പതിവുള്ള ഹ്രസ്വമായ ത്രികാലപ്രാര്‍ത്ഥനാ പരിപാടിയില്‍ പാപ്പാ പങ്കെടുക്കും.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.