കൂട്ടായ പരിശ്രമത്തിലൂടെ തൊഴില്‍ സാധ്യതകള്‍ തുറന്നിടണമെന്ന് മാര്‍പാപ്പ

രാഷ്ട്രീയ സാമ്പത്തിക ഉത്തരവാദിത്വം പേറുന്നവര്‍ കൂട്ടായ പരിശ്രത്തിലൂടെ തൊഴില്‍ സാധ്യതകള്‍ തുറന്നിടട്ടെ എന്ന് ആശംസിച്ച പാപ്പാ, തൊഴിലില്ലെങ്കില്‍ കുടുംബങ്ങള്‍ക്കും സമൂഹത്തിനും മുന്നോട്ടുപോകാനാകില്ല എന്ന വസ്തുത ചൂണ്ടിക്കാട്ടി.

പട്ടിണി, തൊഴിലില്ലായ്മ എന്നിവ ഒരു മഹാമാരിക്കാലാനന്തര പ്രശ്‌നം ആയിരിക്കുമെന്നു പറഞ്ഞ പാപ്പാ, ഏറെ ഐക്യദാര്‍ഢ്യവും സര്‍ഗ്ഗാത്മകതയും ഈ പ്രശ്‌നപരിഹൃതിക്ക് ആവശ്യമാണെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.