ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ കേരളം അയൽ സംസ്ഥാനങ്ങളെ പാഠമാകണം: ഷെവലിയർ വി സി സെബാസ്റ്റ്യൻ

കൊച്ചി: മത ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമാണെന്നുള്ള പ്രചരണം അസംബന്ധമാണെന്നും സംസ്ഥാനസർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും അയൽസംസ്ഥാനങ്ങളിൽ സർക്കാരുകൾ നടപ്പിലാക്കി തുടരുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികളും വകുപ്പിൻറെ പ്രവർത്തനങ്ങളും പഠനവിഷയമാക്കണമെന്നും  സിബിസിഐ ലൈയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ: വി സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ആ​​​​​ന്ധ്രാ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ 1993-ൽ ​​​​​ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക്ഷേ​​​​​മ​​​​​വ​​​​​കു​​​​​പ്പ് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ചു. ​​​​​​സം​​​​​സ്ഥാ​​​​​ന ന്യൂനപക്ഷ ധ​​​​​ന​​​​​കാ​​​​​ര്യ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ സം​​​​​സ്ഥാ​​​​​ന വ​​​​​ഖ​​​​​ഫ് ബോ​​​​​ർ​​​​​ഡ്, ഉ​​​​​റു​​​​​ദു അ​​​​​ക്കാ​​​​​ദ​​​​​മി, സ​​​​​ർ​​​​​വേ ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ വ​​​​​ഖ​​​​​ഫ്, സം​​​​​സ്ഥാ​​​​​ന ഹ​​​​​ജ്ജ് ക​​​​​മ്മി​​​​​റ്റി, സം​​​​​സ്ഥാ​​​​​ന ന്യൂ​​​​​നപ​​​​​ക്ഷ ക​​​​​മ്മീ​​​​​ഷ​​​​​ൻ എന്നിവ കൂ​​​​​ടാ​​​​​തെ ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ൾ​​​​​ക്കു മാത്രമായി സം​​​​​സ്ഥാ​​​​​ന ക്രി​​​​​സ്ത്യ​​​​​ൻ (ന്യൂനപ​​​​​ക്ഷ) ധ​​​​​ന​​​​​കാ​​​​​ര്യ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നും വ​​​​​കു​​​​​പ്പി​​​​​ന്‍റെ കീ​​​​​ഴി​​​​​ലു​​​​​ണ്ട്. അ​​​​​തു​​​​​വ​​​​​ഴി ക്രി​​​​​സ്ത്യ​​​​​ൻ കു​​​​​ട്ടി​​​​​ക​​​​​ൾക്കു ട്യൂ​​​​​ഷ​​​​​ൻ ഫീ ​​​​​റീ ഇ​​​​​ന്പേ​​​​​ഴ്സ്മെ​​​​​ന്‍റ്, സ്വ​​​​​യം​​​​​തൊ​​​​​ഴി​​​​​ലി​​​​​നു ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം, തൊ​​​​​ഴി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വും തൊ​​​​​ഴി​​​​​ലും, പ​​​​​ള്ളി പ​​​​​ണി​​​​​യാ​​​​​നും പു​​​​​ന​​​​​രു​​​​​ദ്ധാ​​​​​ര​​​​​ണ​​​​​ത്തി​​​​​നും സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ, പ​​​​​ള്ളി​​​​​ക്കൂ​​​​​ട​​​​​ങ്ങ​​​​​ൾ, വൃ​​​​​ദ്ധ​​​​​സ​​​​​ദ​​​​​ന​​​​​ങ്ങ​​​​​ൾ, കമ്മ്യൂണിറ്റിഹാ​​​​​ളു​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ പണി​​​​​യാ​​​​​നും സാ​​​​​ന്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യം, ക്രി​​​​​സ്ത്യ​​​​​ൻ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി പ്ര​​​​​ത്യേ​​​​​ക കോ​​​​​ച്ചിം​​​​​ഗ് സെ​​​​​ന്‍റ​​​​​റു​​​​​ക​​​​​ൾ, മ​​​​​ത്സ​​​​​ര പ​​​​​രീ​​​​​ക്ഷാ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ന പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ, യു​​​​​വാ​​​​​ക്ക​​​​​ൾ​​​​​ക്കു ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ, ക്രി​​​​​സ്ത്യ​​​​​ൻ സം​​​​​സ്കാ​​​​​രം പ​​​​​രി​​​​​പോ​​​​​ഷി​​​​​പ്പി​​​​​ക്കാ​​​​​ൻ സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ, ക്രി​​​​​സ്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​വി​​​​​വാ​​​​​ഹ സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ, വി​​​​​ശു​​​​​ദ്ധ​​​​​നാ​​​​​ട് തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​​​ത്തി​​​​​നു സ​​​​​ബ്സി​​​​​ഡി തു​​​​​ട​​​​​ങ്ങി​​​​​യ നി​​​​​ര​​​​​വ​​​​​ധി പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ  നടത്തപ്പെടുന്നു.

ക​​​​​ർ​​​​​ണാ​​​​​ട​​​​​ക സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വ​​​​​കു​​​​​പ്പി​​​​​ന്‍റെ കീ​​​​​ഴി​​​​​ൽ ക്രി​​​​​സ്ത്യ​​​​​ൻ വി​​​​​ക​​​​​സ​​​​​ന ഫ​​​​​ണ്ട് എ​​​​​ന്ന പേ​​​​​രി​​​​​ൽ പ​​​​​ള്ളി​​​​​ക​​​​​ൾ പ​​​​​ണി​​​​​യാ​​​​​നും പു​​​​​ന​​​​​രു​​​​​ദ്ധാ​​​​​ര​​​​​ണ​​​​​ത്തി​​​​​നും വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നും ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം, ഹാ​​​​​ളു​​​​​ക​​​​​ൾ അ​​​​​നാ​​​​​ഥ മ​​​​​ന്ദി​​​​​ര​​​​​ങ്ങ​​​​​ൾ വൃ​​​​​ദ്ധ​​​​​സ​​​​​ദ​​​​​ന​​​​​ങ്ങ​​​​​ൾ എ​ന്നി​വ പ​​​​​ണി​​​​​യാ​​​​​ൻ സാ​​​​​ന്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യം, നൈ​​​​​പു​​​​​ണ്യ വി​​​​​ക​​​​​സ​​​​​ന പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ, ജി​​​​​എ​​​​​ൻ​​​​​എം ആ​​​​​ൻ​​​​​ഡ് ബി​​​​​എ​​​​​സ്‌​​​​​സി ന​​​​​ഴ്സിം​​​​​ഗ് ട്രെ​​​​​യി​​​​​നിം​​​​​ഗ്, ക്രി​​​​​സ്ത്യ​​​​​ൻ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി മ​​​​​റ്റു പ്രോ​​​​​ത്സാ​​​​​ഹ​​​​​ന പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളും വിവിധ കോച്ചിംഗ് സെൻററുകളും ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു.​  കർണാടക സർക്കാർ 250 കോടി രൂപയാണ് കഴിഞ്ഞ ബഡ്ജറ്റിൽ ക്രിസ്ത്യൻ ഡെവലപ്മെൻറ് കോർപ്പറേഷന് അനുവദിച്ചത്. ഇ​​​​​തു​​​​​പോ​​​​​ലെ ത​​​​​മി​​​​​ഴ്നാ​​​​​ട് സ​​​​​ർ​​​​​ക്കാ​​​​​രും മേൽപ്പറഞ്ഞ പല പദ്ധതികളോടുമൊപ്പം പ​​​​​ള്ളി​​​​​ക​​​​​ളു​​​​​ടെ പു​​​​​ന​​​​​രു​​​​​ദ്ധാ​​​​​ര​​​​​ണ​​​​​ത്തി​​​​​നും​​​  വിശുദ്ധനാട് (ജറുസലേം) തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​​​ത്തി​​​​​നു പ്ര​​​​​ത്യേ​​​​​ക സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ളും ക്രി​​​​​സ്ത്യ​​​​​ൻ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നാ​​​​​യി ന​​​​​ൽ​​​​​കു​​​​​ന്നു.

വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷക്ഷേമ പദ്ധതികളൊന്നും പിന്നോക്കാവസ്ഥയുടെ പേരിലല്ല. ജനസംഖ്യ ആനുപാതികമാണ്. ജനസംഖ്യ കുറയുന്ന വിഭാഗങ്ങൾക്കാണ് സർക്കാരുകൾ കൂടുതൽ ക്ഷേമപദ്ധതികൾ നടപ്പിലാക്കേണ്ടത്. ഇതിനുദാഹരണമാണ് പാഴ്സികൾക്കായുള്ള ജിയോ പാഴ്സി പദ്ധതി. മേൽസൂചിപ്പിച്ച വ്യക്തമായ പഠനങ്ങളുടെയും, 80:20 കോടതി വിധിയുടെയും പശ്ചാത്തലത്തിൽ  സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും അനുകൂല നിലപാടുകൾ സ്വീകരിക്കണമെന്ന്  വി സി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.