എ​സ്എം​വൈ​എം ത​മി​ഴ്നാ​ട് റീ​ജണ​ൽ സ​മി​തി രൂ​പീ​കൃ​ത​മാ​യി

സീ​​റോ മ​​ല​​ബാ​​ർ യൂ​​ത്ത് മൂ​​വ്മെ​​ന്‍റ് (എ​​സ്എം​​വൈ​​എം) ത​​മി​​ഴ്നാ​​ട് റീ​​ജി​​യ​​ണ​​ൽ സ​​മി​​തി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ത​​ക്ക​​ല രൂ​​പ​​ത​​യു​​ടെ സെ​​ന്‍റ് എ​​ഫ്രേം പാ​​സ്റ്റ​​ർ സെ​​ന്‍റ​​റി​​ൽ ചേ​​ർ​​ന്ന രാ​​മ​​നാ​​ഥ​​പു​​രം, ത​​ക്ക​​ല, ഹൊ​​സൂ​​ർ രൂ​​പ​​ത പ്ര​​തി​​നി​​ധി​​ക​​ളു​​ടെ യോ​​ഗ​​ത്തി​​ൽ​നി​​ന്നാ​​ണ് റീ​​ജ​ണ​ൽ എ​​ക്സി​​ക്യൂ​​ട്ടി​​വി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ത​​ക്ക​​ല രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​ർ​​ജ് രാ​​ജേ​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​റ്റു​​ള്ള​​വ​​രെ എ​​ങ്ങ​​നെ​​യൊ​​ക്കെ സ​​ഹാ​​യി​​ക്കാ​​ൻ പ​​റ്റും എ​​ന്ന് ചി​​ന്തി​​ക്കു​​ന്ന​​വ​​രാ​​ക​​ണം യു​​വ​​ജ​​ന​​ങ്ങ​​ളെ​​ന്നു ബി​​ഷ​​പ് പ​​റ​​ഞ്ഞു. സ​​മ്മേ​​ള​​ന​​ത്തി​​ൽ ത​​മി​​ഴ്നാ​​ട് റീ​​ജ​ണ്‍ എ​​സ്എം​​വൈ​​എം ഡ​​യ​​റ​​ക്ട​​ർ ഫാ.​​ബി​​ജോ പാ​​ലാ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു.

യൂ​​ത്ത് ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി തെ​​ര​​ഞ്ഞെ​​ടു​​പ്പി​നു നേ​​തൃ​​ത്വം ന​​ൽ​​കി. ത​​മി​​ഴ്നാ​​ട് റീ​​ജ​ന്‍റെ പ്ര​​ഥ​​മ പ്ര​​സി​​ഡ​​ന്‍റാ​​യി ലി​​ജോ ചെ​​ന്പ​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജെ​​സി​​ൻ ജോ​​സ​​ഫ്, കൗ​​ണ്‍​സി​​ലേ​​ഴ്സ് അ​​ജീ​​ഷ്, അ​​ഭി​​മോ​​ൾ ഡെ​​പ്യൂ​​ട്ടി പ്ര​​സി​​ഡ​​ന്‍റ് ജി​​നോ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​നി​​ത ജോ​​ഷി എ​​ന്നി​​വ​​രും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഫാ. ​​ബി​​ജോ പാ​​ലാ​​യി​​ൽ ഫാ.​​സ​​ന്തോ​​ഷ്, അ​​ഞ്ജ​​ന ട്രീ​​സ, വി​​നോ​​ദ് റി​​ച്ചാ​​ർ​​ട്സ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.