അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – ഇരുപത്തിരണ്ടാം ദിനം: വി. ജെമ്മ ഗാൽഗാനി (A.D. 1878-1903)

ഈശോ, അവന്റെ അമ്മയെ എന്നെ ഏൽപിക്കുകയും അവളെ കൂടുതൽ സ്നേഹിക്കാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ നീ എന്റെ സ്വർഗ്ഗീയ അമ്മയാണ്. ഏതൊരു അമ്മയും മക്കളുടെ അടുത്തായിരിക്കുന്നതുപോലെ നീയും എന്റെ അടുത്തായിരിക്കുമല്ലോ.

നീ എന്നെ തളർന്നവനായി കാണുമ്പോൾ എന്റെ ബലഹീനതയിൽ നീ കരുണ കാണിക്കണമേ. നീ എന്നെ പുണ്യത്തിൽ ദരിദ്രനായി കാണുമ്പോൾ നീ എന്നെ സഹായിക്കണമേ.

ഓ എന്റെ അമ്മേ, എന്നെ ഉപേക്ഷിക്കരുതേ. എന്റെ പ്രിയപ്പെട്ട അമ്മേ, എന്നെ ഉപേക്ഷിക്കരുതേ, ആമ്മേൻ

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.