നോമ്പു വിചിന്തനം: പാപത്തിന്റെ വേതനം

ഒരു തളർവാത രോഗിയെ ഈശോ സുഖപ്പെടുത്തുന്ന ഭാഗമാണ് മത്തായി 9:1 -8 വരെയുള്ള ഭാഗത്ത് നാം കാണുന്നത്. പാപമോചനവും സൗഖ്യവും നൽകിയാണ് ഈശോ ആ തളർവാത രോഗിയെ പറഞ്ഞയക്കുന്നത്. ഈ നോമ്പിന്റെ ദിവസങ്ങൾ അനുതാപത്തിന്റെ ദിവസങ്ങൾ ആകണം എന്ന് ഈ വചനഭാഗം നമ്മെ ഓർമിപ്പിക്കുന്നു. അനുതാപം പാപമോചനത്തിലേയ്ക്കും രോഗ സൗഖ്യത്തിലേയ്ക്കും നയിക്കുന്നു എന്ന് വചനം പഠിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.