നോമ്പ് പ്രാർത്ഥന 31

പ്രലോഭങ്ങളെ ചെറുക്കുക

ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ് (യാക്കോബ്: 1: 14).

നമുക്ക് പ്രാർത്ഥിക്കാം 

പ്രിയപ്പെട്ട ദൈവമേ, ലൗകിക പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കുവാൻ എന്നെ സഹായിക്കണമേ. പണം പദവി എന്നിവയുടെ പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കുവാന്‍ എന്നെ സഹായിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.