നോമ്പ് പ്രാർത്ഥന 15

ന്യായം വിധിക്കുവാൻ 

വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. (മത്തായി  7: 1) 

പ്രാർത്ഥിക്കാം

പ്രിയപ്പെട്ട ദൈവമേ, അവസാനം വരെ  വിധിക്കപ്പെടാതിരിക്കാനും മറ്റുള്ളവരെ വിധിക്കാതിരിക്കുവാനും എന്നെ  സഹായിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.