നോമ്പ് പ്രാർത്ഥന 14

വിനയമുള്ള ആത്മാവിന് വേണ്ടി 

നീ ദാനധര്‍മ്മം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. (മത്തായി  6: 3)  

പ്രാർത്ഥിക്കാം 

പ്രിയപ്പെട്ട ദൈവമേ, എത്രമാത്രം വിവേകമുണ്ടെങ്കിലും എന്റെ  ആത്മാവിനെ താഴ്മയിലും എളിമയിലും സൂക്ഷിക്കുവാൻ സഹായിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.