കുരിശിലൊരിടം – നോമ്പു വഴികളിലൂടെ ഒരു യാത്ര.

നോമ്പ് കാലത്തിന്റെ ചൈതന്യം സൂക്ഷിക്കുവാന്‍ സഹായിക്കുന്ന ധ്യാന വിഷയങ്ങളുമായി കുരിലൊരിടം. ലൈഫ്ഡേ ഓണ്‍ലൈനും തിരുവനന്തപുരം കലാഗ്രാമവും ചേര്‍ന്ന് ഒരുക്കുന്ന ഈ ധ്യാന ചിന്തകള്‍ ലൈഫ് ഡേ ഓണ്‍ലൈനില്‍ നോമ്പിന്റെ എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്നതായിരിക്കും.

ഒരിടം തരണേ തല ചായിച്ചുറങ്ങാൻ…

കുരിശായാലും മതിയെ…

അതുമാത്രം മതിയെ…

വലിയ നോമ്പിലെ പുണ്യ ദിനങ്ങൾ കൂടുതൽ ദൈവനുഗ്രഹപ്രദമാക്കുവാൻ ആത്മീയ ധ്യാനവും ഗാനവും കോർത്തിണക്കിയ, One Minute Video എല്ലാ ദിവസവും ലഭിക്കുവാൻ  https://www.facebook.com/lifedayonline/ എന്ന FacebookPage Follow ചെയ്യുക.

എല്ലാ ദിവസവും നിങ്ങളുടെ WhatsApp Inboxil നോമ്പുകാല ധ്യാനം Private message ആയി ലഭിക്കുവാൻ, 00918078805649 ഈ നമ്പർ Lifeday  എന്ന് നിങ്ങളുടെ ഫോണിൽ സേവ് ചെയ്തു, Daily Meditation എന്ന് WhatsApp മെസ്സേജ് അയക്കു.

അല്ലെങ്കിൽ ഈ link click ചെയ്തു Lifeday Broadcastill ചേരു.

https://api.whatsapp.com/send?phone=918078805649&text=Hai+Lifeday+I+want+to+join+Lifeday+Daily+Reflection+Broadcast+please+add+me

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.