കോട്ടയം അതിരൂപത അപ്നാദേശ് ഓൺലൈൻ ചാനലിന് നാളെ തുടക്കം

കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ മീഡിയ കമ്മീഷൻ തുടക്കം കുറിക്കുന്ന അപ്നാദേശ് ടിവി യൂ ട്യൂബ് ചാനലിന് നാളെ (ഒക്‌ടോബർ 01) തുടക്കം.

അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ബിഷപ്‌സ് ഹൗസിലെ കോൺഫറൻസ് ഹാളിൽ ചാനലിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. നിയുക്ത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തോമസ് ചാഴികാടൻ എം.പി., അതിരൂപതാ അത്മായ സംഘടനാ പ്രസിഡന്റുമാർ, അതിരൂപത മീഡിയ ടീം എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

റ്റിനേഷ് പിണർക്കിയിൽ, ചെയർമാൻ, മീഡിയ കമ്മീഷൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.