കെസിബിസി സംയുക്ത സമിതി പെട്ടിമുടിയിൽ സന്ദർശനം നടത്തി

കേരള കത്തോലിക്കാ സഭയുടെ ജസ്റ്റീസ്, പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ നിയോഗിച്ച ഡിസാസ്റ്റർ കൺസൾട്ടേഴ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്ടിമുടി ദുരന്ത ഭൂമിയിൽ സന്ദർശനം നടത്തി. കെസിബിസി വിദ്യാഭ്യാസ, പിന്നോക്ക വികസന കമ്മീഷനുകളുടെ സെക്രട്ടറിമാർ അടങ്ങിയ സംയുക്ത സമിതിയാണ് സന്ദർശനം നടത്തിയത്.

ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തുവാൻ മനുഷ്യസാധ്യമായ എല്ലാ പ്രയത്നവും നടത്തുന്നവർക്ക് സംഘം പിന്തുണയും അഭിവാദ്യവും അറിയിച്ചു. മൃതദേഹങ്ങൾ അടക്കം ചെയ്ത കുഴിമാടത്തിൽ എത്തി പ്രാർത്ഥനകൾ നടത്തിയതിനു ശേഷം ആണ് സംഘം മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.