ലൂ​മെ​ൻ ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രം: ‘​ദ​യാ​ലു​’വി​നു ഒന്നാം സ്ഥാനം

കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച ലൂ​​​മെ​​​ൻ ഷോ​​​ർ​​​ട്ട് ഫി​​​ലിം മ​​​ത്സ​​​ര​​​ത്തി​​​ൽ ഫാ. ​​​ര​​​ഞ്ജി​​​ത്ത് ക​​​പ്പു​​​ച്ചി​​​ൻ നി​​​ർ​​​മി​​​ച്ച ‘ദ​​​യാ​​​ലു’ ഒ​​​ന്നാം സ​​​മ്മാ​​​നം നേ​​​ടി. 25000 രൂ​​​പ​​​യും ട്രോ​​​ഫി​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​ണു സ​​​മ്മാ​​​നം. മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള സ​​​മ്മാ​​​ന​​​ത്തി​​​നു ദ​​​യാ​​​ലു സം​​​വി​​​ധാ​​​നം ചെ​​​യ്ത ജോ ​​​ചാ​​​ലി​​​ശേ​​​രി അ​​​ർ​​​ഹ​​​നാ​​​യി.

ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യ​​​ഡോ​​​ഷ്യ​​​സ് വി​​​ജ​​​യി​​​ക​​​ൾ​​​ക്കു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. വി​​​ശ്വ​​​മാ​​​ന​​​വി​​​ക​​​ത​​​യു​​​ടെ ബൈ​​​ബി​​​ൾ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ജ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു ലൂ​​​മെ​​​ൻ ഹ്ര​​​സ്വ​​​ച​​​ല​​​ച്ചി​​​ത്ര മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്നു ബൈ​​​ബി​​​ൾ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. ജോ​​​ണ്‍​സ​​​ണ്‍ പു​​​തു​​​ശേ​​​രി അ​​​റി​​​യി​​​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.