കെയ്റോസ് പോസ്റ്റർ സീരീസ്

ഒളിമ്പിക്സിലെ അഭിമാന താരങ്ങളുടെ പോരാട്ടവീര്യവും അതിനു പിന്നിലെ വിശ്വാസജീവിതത്തിന്റെ അനുഭവങ്ങളും പങ്കുവയ്ക്കുന്ന പോസ്റ്റർ സീരീസുമായി കെയ്റോസ് മീഡിയ. ആളുകളെ കൂടുതൽ പ്രചോദിപ്പിക്കുകയാണ് ഇത്തരം ഒരു സംരംഭത്തിലൂടെ കെയ്‌റോസ് ലക്ഷ്യം വയ്ക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.