യഥാർത്ഥ സന്യാസിനി എങ്ങനെയായിരിക്കണം?

സന്യാസ സഭയിൽ നിന്നു കൊണ്ട് അതിന്റെ അടിത്തറ മാന്തുന്നവർക്ക് ഇതിനേക്കാൾ മറ്റൊരു മറുപടിയില്ല! സന്യാസം തെരുവീഥിയിലും മാധ്യമങ്ങളിലും ചർച്ച ചെയ്യപ്പെടുമ്പോൾ യഥാർത്ഥ സന്യാസിനി എങ്ങനെയായിരിക്കണം?

ഒരു സന്യാസിനി തന്നെ കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം അതിനുള്ള മറുപടി നൽകുന്നു.

രചന, സംവിധാനം: സി. സെബി തോമസ് എം.എസ്.എം.ഐ

നന്മ കലർന്ന ഈ സന്ദേശം നാടെങ്ങും പടരട്ടെ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.