ലത്തീന്‍ ജനുവരി 9, മര്‍ക്കോസ് 1: 21-28 – പുറത്താക്കുക 

പരിശുദ്ധനായ വ്യക്തിയുടെ സാന്നിധ്യത്തില്‍ പിശാചുക്കള്‍ക്ക് കയറി വരാം, ഇടപെടാം എന്ന സത്യം നമ്മള്‍ മറക്കരുത്. എന്റെ ഉള്ളിലും പിശാചുണ്ടാവാം എന്ന ചിന്തയിലേയ്‌ക്കെങ്കിലും നമ്മള്‍ എത്തേണ്ടിയിരിക്കുന്നു. എങ്കിലല്ലേ എന്റെ ഉള്ളിലെ പിശാചിനെ മാറ്റാന്‍ ക്രിസ്തുവിനെ വിളിക്കാന്‍ നമുക്കാവൂ. അതിനാല്‍ പ്രിയപ്പെട്ടവനെ, പ്രിയപ്പെട്ടവളെ മനസ്സിലോര്‍ക്കുക ”എന്റെ ഉള്ളിലും പിശാചുണ്ട്.” എന്നിട്ട് തീരുമാനിക്കുക, എന്റെ ക്രിസ്തുവിന്റെ സഹായത്താല്‍ ഞാനതിനെ പുറത്താക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.